Mass resignation in Kollam AISF; Those who left the organization in SFI
-
News
കൊല്ലത്ത് എ.ഐ.എസ്.എഫില്‍ കൂട്ടരാജി; സംഘടന വിട്ടവർ എസ്എഫ്ഐയിൽ
കൊല്ലം: എസ്.എഫ്.ഐയെച്ചൊല്ലി സി.പി.എമ്മും സി.പി.ഐയും തര്‍ക്കം തുടരവെ കൊല്ലത്ത് എ.ഐ.എസ്.എഫില്‍ കൂട്ടരാജി. സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടനവിട്ടെത്തിയ ജില്ലാ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിലുള്ളവര്‍ എസ്.എഫ്.ഐയില്‍ അംഗത്വമെടുത്തു. എ.ഐ.എസ്.എഫ്. ശൂരനാട്…
Read More »