Man dies after bus ran over at Pala
-
News
പാലായിൽ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി; മധ്യവയസ്കന് ദാരുണാന്ത്യം
കോട്ടയം: പാലായിൽ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി മധ്യവയസ്കൻ മരിച്ചു. മുത്തോലി മേവിട സ്വദേശി സ്വദേശി വിനോദ് കുമാറാണ് മരിച്ചത്. കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ്…
Read More »