man attacked in the name of pet dog
-
Kerala
വളർത്തുനായയുമായി ബന്ധപ്പെട്ട തർക്കം; യുവാവിന് ക്രൂരമർദനം
തിരുവനന്തപുരം: വളര്‍ത്തുനായയെ ഓട്ടോയില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് ക്രൂരമര്‍ദനം. തിരുവനന്തപുരം മടവൂര്‍ സ്വദേശി രാഹുലിനാണ് മര്‍ദനമേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് അഭിജിത്ത്, ദേവജിത്ത്, രതീഷ് എന്നിവരെ പോലീസ്…
Read More »