mammootty mohanlal film started in colombo
-
News
മോഹൻലാൽ ദീപം കൊളുത്തി; മമ്മൂട്ടിയും മോഹൻലാലും ഒന്നിയ്ക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
കൊളംബോ: മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് തുടക്കം. ശ്രീലങ്കയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിക്കുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാലും മമ്മൂട്ടിയും സിനിമയിൽ ഒന്നിയ്ക്കുന്നത്.…
Read More »