കൊച്ചി:അമ്മ വേഷത്തിലും സഹനടിയായുമെല്ലാം മലയാളത്തിൽ ശ്രദ്ധേയയായ നടിയാണ് മാലാ പാർവതി. താരം ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നു എന്ന തരത്തിൽ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.…