ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മഥുരയില്‍ അറസ്റ്റിലായ അല്‍ക്വയ്ദ ബന്ധമുള്ള അന്‍സാര്‍ ഗസ്വാതുല്‍ ഹിന്ദ് ഭീകരുടെ പക്കല്‍ ക്ഷേത്രനഗരത്തിന്റേതടക്കം ഒട്ടേറെ നഗരങ്ങളുടെ ഭൂപടങ്ങള്‍.ഇവിടങ്ങളിലൊക്കെ ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നെന്ന് പോലീസ്. ലഖ്നൗവില്‍…
Read More »