Mahila Morcha as morality police on Kozhikode beach
-
News
കോഴിക്കോട് ബീച്ചില്‍ സദാചാര ഗുണ്ടായിസം; യുവതി-യുവാക്കളെ ചൂലെടുത്ത് ഓടിച്ച് ബി.ജെ.പിയുടെ മഹിളകള്‍
കോഴിക്കോട്: സദാചാര പൊലീസായി മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍. ബീച്ചിലെത്തിയ യുവതി-യുവാക്കളെ മഹിളാ മോർച്ച പ്രവർത്തകർ ചൂലെടുത്ത് ഓടിക്കുകയായിരുന്നു. കോഴിക്കോട് കോന്നാട് ബീച്ചിലാണ് സംഭവം. ഇനിയും ഇത്തരത്തില്‍ ബീച്ചില്‍ വന്നാല്‍…
Read More »