കോഴിക്കോട്: മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരനായ എം.ടി.വാസുദേവന്‍ നായര്‍ അന്തരിച്ചു. ഇന്ന് രാത്രി പത്തോടെ ബേബി മെമ്മേറിയൽ ആശുപത്രിയിലായിരുന്നു എം.ടി.വാസുദേവൻ നായരുടെ (91) അന്ത്യം. നോവൽ, ചെറുകഥ, തിരക്കഥ, നാടകം,…