low-pressure-in-arabian-sea
-
News
അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; തുലാവര്‍ഷ സീസണില്‍ രൂപപ്പെടുന്ന എട്ടാമത്തെ ന്യുനമര്‍ദം
അറബിക്കടലില്‍ കര്‍ണാടക തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. തുലാവര്‍ഷ സീസണില്‍ രൂപപ്പെടുന്ന എട്ടാമത്തെ ന്യുനമര്‍ദമാണ് ഇത്. ന്യൂനമര്‍ദം കേരളത്തെ ബാധിക്കാന്‍ സാധ്യത കുറവാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വടക്കന്‍ കേരളത്തില്‍…
Read More »