Low pressure in Arabian Sea and Bay of Bengal
-
അറബിക്കടലിലും ബംഗാള്‍ ഉള്‍കടലിലും ന്യൂനമര്‍ദം; 17 വരെ വ്യാപകമായ മഴക്ക് സാധ്യത
കൊച്ചി: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദം രൂപപ്പെട്ടു. തെക്ക് കിഴക്കൻ അറബികടലിൽ ലക്ഷദ്വീപ് തീരത്തിനു സമീപവും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലുമാണ് ന്യൂനമർദങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. തെക്ക് കിഴക്കൻ…
Read More »