കോട്ടയം: ഇളംകാട് മ്ലാക്കരയിൽ ഉരുൾപൊട്ടൽ. വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയതിട്ടില്ല. പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. നേരത്തെ ദുരന്തമുണ്ടായ കൂട്ടിക്കൽ പഞ്ചായത്തിലാണ് ഈ പ്രദേശങ്ങളും ഉൾപ്പെടുന്നത്. കോട്ടയം…