Lady arrested acting police officer
-
News
വിവാഹനിശ്ചയത്തിനും യൂണിഫോമിൽ! പ്രതിശ്രുത വരന് സംശയം; എസ്.ഐ.യായി ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ
ഹൈദരാബാദ്: റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്.പി.എഫ്) എസ്.ഐ.യായി ആള്‍മാറാട്ടം നടത്തിയ യുവതി അറസ്റ്റില്‍. തെലങ്കാന നര്‍കേട്ട്പള്ളി സ്വദേശി ജഡല മാളവിക(25)യാണ് നല്‍ഗോണ്ട റെയില്‍വേ പോലീസിന്റെ പിടിയിലായത്. വിവാഹനിശ്ചയത്തിന്…
Read More »