Ksrtc bus car accident Kasaragod two children died
-
News
കാസർകോട് കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ മരിച്ചു
കാസര്‍കോട്: ഐങ്ങോത്ത് കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. കാര്‍ യാത്രികരായ രണ്ടുകുട്ടികളാണ് മരിച്ചത്. നീലേശ്വരം കണിച്ചിറ സ്വദേശികളായ സയിന്‍ റഹ്മാന്(5), ലഹബ് സൈനബ എന്നിവരാണ്…
Read More »