Kottiyur tiger death postmortem report
-
News
കടുവ ചത്തത് അണുബാധ കാരണം; മയക്കുവെടി ആരോഗ്യനില മോശമാക്കിയെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
തിരുവനന്തപുരം: കൊട്ടിയൂരില്‍ നിന്ന് പിടികൂടിയ കടുവ ചത്തത് ശ്വാസകോശത്തിലും, വൃക്കയിലും ഉണ്ടായ അണുബാധ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മയക്കുവെടി വെച്ചത് കടുവയുടെ ആരോഗ്യനില മോശമാക്കിയെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍…
Read More »