Kottiyur protest in tiger issue
-
News
കൊട്ടിയൂരിൽ പിടികൂടിയ കടുവയെ മൃഗശാലയിലേക്ക് മാറ്റണമെന്ന് നാട്ടുകാർ; പ്രതിഷേധം
കണ്ണൂർ: പിടികൂടിയ കടുവയെ മൃഗശാലയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയൂരിൽ നാട്ടുകാരുടെ പ്രതിഷേധം. കണ്ടപ്പുനം വനംവകുപ്പ് ഓഫീസ് നാട്ടുകാർ ഉപരോധിക്കുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും വിഷയത്തിൽ വ്യക്തത വരുത്തുന്നില്ലെന്നാണ് ആളുകളുടെ…
Read More »