kidnapping attempt against 12 years girl thiruvanthapuram
-
News
തിരുവനന്തപുരത്ത് 12 കാരിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം
തിരുവനന്തപുരം: 12 വയസുകാരിയെ പട്ടാപ്പകല്‍ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. ശനിയാഴ്ച ഉച്ചയോടെ വാമനപുരം പൂവത്തൂരിലാണ് സംഭവം. പ്രദേശവാസിയായ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.…
Read More »