Karni Sena has announced a reward for those who killed Lawrence Bishnoi in an encounter
-
News
1,11,11,111 രൂപ! ലോറൻസ് ബിഷ്ണോയിയെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് കർണിസേന
മുംബൈ: ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയെ ഏറ്റുമുട്ടിലിലൂടെ കൊലപ്പെടുത്തിയാൽ വൻതുക പാരിതോഷികം നൽകാമെന്ന് വാഗ്ദാനം. ക്ഷത്രിയ കർണി സേനയാണ് വാഗ്ദാനവുമായി രംഗത്തെത്തിയത്. 1,11,11,111 (1.11 കോടി)…
Read More »