Karnataka congress government will fall Kumaraswamy claims
-
News
കർണാടക സർക്കാർ വീഴും;60 എം.എല്‍.എമാരുടെമാരുടെ പിന്തുണയുള്ള മന്ത്രി ബിജെപിയുമായി ചർച്ച നടത്തി:കുമാരസ്വാമി
ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാരില്‍ അട്ടിമറി നടക്കുമെന്ന് അവകാശപ്പെട്ട് ജെഡിഎസ് സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി. ലോക്സഭാ തിരഞ്ഞെടുപ്പോടെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകരുമെന്ന് പറഞ്ഞ…
Read More »