Kakkanad mass suicide detailed investigation going on
-
News
വീട്ടിൽ സ്ഥിരമായി പൂജകൾ, കത്തിച്ച കടലാസുകളിൽ എന്ത് എന്നതും ദുരൂഹത, മരണത്തിന് കാരണം സി.ബി.ഐ അന്വേഷണമോ? വിശദമായ പരിശോധനയുമായി പോലീസ്
കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്സില്‍ ജി.എസ്.ടി. അഡീഷണല്‍ കമ്മിഷണര്‍ മനീഷ് വിജയ്യേയും കുടുംബത്തെയും മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ വിശദ അന്വേഷണം നടത്തും. നാലഞ്ച് ദിവസത്തെ പഴക്കമുള്ള മൃതദേഹങ്ങള്‍…
Read More »