jnu-will-open-from-tomorrow
-
News
ജെ.എന്‍.യു നാളെ മുതല്‍ തുറക്കും; ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല നാളെ മുതല്‍ തുറക്കും. ഘട്ടം ഘട്ടമായാവും ക്ലാസുകള്‍ തുറക്കുക. ഈ വര്‍ഷാവസാനത്തില്‍ പ്രബന്ധം സമര്‍പ്പിക്കേണ്ട പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകളാണ് ആദ്യം തുറക്കുക.…
Read More »