തിരുവനന്തപുരം: ഏറെ വിവാദമായ ജസ്ന കേസില്‍ പുനരന്വേഷണത്തിന് തയ്യാറാണെന്ന് സി.ബി.ഐ. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ജസ്നയുടെ പിതാവ് കൈമാറിയാല്‍ അതിന്മേല് അന്വേഷണത്തിന് തയ്യാറാണെന്നും സി.ബി.ഐ. വ്യക്തമാക്കി. തുടരന്വേഷണം…