Jayasurya moved high court anticipatory bail
-
News
ബുധനാഴ്ച നാട്ടിലെത്തും, മുന്‍കൂര്‍ ജാമ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ജയസൂര്യ
കൊച്ചി: തനിക്കെതിരായ ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നടന് ജയസൂര്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ലൈംഗികാരോപണം ഉയര്‍ന്നപ്പോഴും കേസെടുത്തപ്പോഴുമെല്ലാം ജയസൂര്യ വിദേശത്തായിരുന്നു. അതിനാല്‍…
Read More »