Jawan shot dead two officers
-
അവധി ചോദിച്ചിട്ട് കൊടുത്തില്ല: രണ്ട് മേലുദ്യോഗസ്ഥരെ ജവാന് വെടിവച്ച് കൊലപ്പെടുത്തി
അഗര്‍ത്തല: അവധിക്ക് അപേക്ഷിച്ചിട്ട് നല്‍കാത്തതില്‍ പ്രതിഷേധിച്ച് രണ്ട് മേലുദ്യോഗസ്ഥരെ ജവാന് വെടിവച്ച് കൊലപ്പെടുത്തി. ജൂനിയര്‍ കമ്മീഷണര്‍ ഗ്രേഡിലുള്ള മാര്‍ക സിംഗ് ജമാതിയ, കിരണ്‍ ജമാതിയ എന്നിവരാണ് കൊല്ലപ്പെട്ടത്.…
Read More »