Indian Cricket team captain Rohit Sharma wants 10 runs for a 100 metre six
-
News
’90 മീറ്റര്‍ സിക്സ് പറത്തിയാല്‍ എട്ട് റണ്‍സ് നല്‍കണം; 100 മീറ്ററിന് പത്തും’-ആവശ്യമുയര്‍ത്തി രോഹിത് ശര്‍മ
ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ പുതിയ നിയമപരിഷ്ക്കരണം ആവശ്യപ്പെട്ട് ഇന്ത്യൻ നായകൻ രോഹിത് ശര്‍മ. സിക്സറുകളുടെ കനത്തിനനുസരിച്ചു കൂടുതല്‍ റണ്‍സും അനുവദിക്കണമെന്നാണു താരത്തിന്റെ ആവശ്യം.90 മീറ്റര്‍ സിക്സാണെങ്കില്‍ എട്ടു റണ്‍സും…
Read More »