India thrashes third test against Newzealand
-
News
India Newzealand test: എറിഞ്ഞിട്ടശേഷം ചീട്ടുകൊട്ടാരം പോലെ വീണ് ഇന്ത്യ! കിവീസിനെതിരെ മൂന്നാം ടെസ്റ്റിലും തകര്‍ച്ച
മുംബൈ: ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം. ന്യൂസിലന്‍ഡിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 235നെതിരെ ഇന്ത്യ ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ നാലിന് 86 എന്ന നിലയിലാണ്.…
Read More »