ന്യൂയോര്‍ക്ക്: താരതമ്യേന ചെറിയ വിജയലക്ഷ്യം. പക്ഷേ രോഹിത്തും സംഘവും പതറിയില്ല. കൃത്യമായ പദ്ധതികളോടെ മൈതാനത്ത് മുന്നേറിയ നീലപ്പട പാകിസ്താന് ബാറ്റര്‍മാരെ വരിഞ്ഞുകെട്ടിയപ്പോള്‍ ലോകകപ്പില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം.…