indhuja death investigation foucused friends too
-
Kerala
ഇന്ദുജയുടെ സുഹൃത് ബന്ധങ്ങളേച്ചൊല്ലി സ്ഥിരം വഴക്ക്, ഭര്‍ത്താവ് അഭിജിത്തും സുഹൃത്ത് അജാസും തമ്മിലടിച്ചു,മരണത്തിന് മുമ്പ് അജാസ് ഇന്ദുജയെ മര്‍ദ്ദിച്ചത് എന്തിന്?
തിരുവനന്തപുരം: പാലോട് നവവധു ഇന്ദുജയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അഭിജിത്തിനെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം വിലുപപ്പെടുത്തി പോലീസ്. നിലവില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത അഭിജിത്തും കൂട്ടുകാരന് അജാസും പൊലീസ് കസ്റ്റഡിയില്‍…
Read More »