Housewife dies after being treated for injuries sustained in a car accident
-
News
സ്കൂട്ടറില്‍ പള്ളിയിലേക്ക് പോകുന്നതിനിടെ പാല് കയറ്റി വന്ന വാന്‍ മുകളിലേക്ക് മറിഞ്ഞു; സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു
ചങ്ങനാശേരി: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുരിശുംമൂട് മഠത്തിച്ചിറ ടി.എം. ആന്റണിയുടെ (കോട്ടയം എആര്‍ ക്യാംപ് ഡോഗ് സ്ക്വാഡ് എസ്ഐ) ഭാര്യ ബ്രീന വര്‍ഗീസ് (45)…
Read More »