house-under-construction-in-kannur-collapsed-two-died
-
News
കണ്ണൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട് തകര്‍ന്നുവീണ് വീട്ടുടമയടക്കം രണ്ടു മരണം
കണ്ണൂര്‍: ചെമ്പിലോട് നിര്‍മ്മാണത്തിലിരിക്കുന്ന വീട് തകര്‍ന്നുവീണ് വീട്ടുടമ അടക്കം രണ്ടുപേര്‍ മരിച്ചു. വീട്ടുടമ കൃഷ്ണനും നിര്‍മ്മാണ തൊഴിലാളി ലാലുവുമാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം. നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ…
Read More »