Hooch deaths Kallakurichi collector transferred police superintendent suspended
-
News
തമിഴ്നാട് വിഷമദ്യദുരന്തം: മരണം 13 ആയി;ഒരാൾ അറസ്റ്റിൽ, എസ്.പിക്ക് സസ്പെൻഷൻ,കളക്ടറെ സ്ഥലംമാറ്റി
ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. നാല്പതോളം പേര് ചികിത്സയിലുണ്ടെന്നാണ് വിവരം. കള്ളക്കുറിച്ചി താലൂക്കിലെ കരുണപുരം കോളനിയില്‍നിന്നുള്ളവരാണ് മരിച്ചവരും ചികിത്സയിലുള്ളവരും. സംഭവത്തില്‍ തമിഴ്നാട്…
Read More »