high court to balachandrakumar actress attack case
-
News
Actress Attack case: തെളിവുകള്‍ കൈയിലുണ്ടായിട്ടും പുറത്തുവിടാന്‍ വൈകിയത് എന്താണ്?; ബാലചന്ദ്രകുമാറിനോട് ഹൈക്കോടതി
കൊച്ചി: ദിലീപ് പ്രതിയായ വധഗൂഢാലോചന കേസില്‍ സംവിധായകന് ബാലചന്ദ്രകുമാറിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ഇത്രയും പ്രധാന തെളിവുകള്‍ കൈവശമുണ്ടായിരുന്നിട്ടും പുറത്തുവിടാന്‍ വൈകിയത് എന്തേയെന്ന് കോടതി ചോദിച്ചു. ബാലചന്ദ്രകുമാറിന് ദുരുദ്ദേശ്യമുണ്ടായിരുന്നോ…
Read More »