haridas-murder-case-updation
-
News
ഹരിദാസിനെ വെട്ടിവീഴ്ത്തിയത് ആറുപേര്‍, കൗണ്‍സിലറും കൊലയാളി സംഘത്തിലെന്ന് പോലീസ്; മൂന്ന് പേര് അറസ്റ്റില്‍
കണ്ണൂര്‍: ന്യൂമാഹി പഞ്ചായത്തിലെ പുന്നോലിലെ സിപിഎം പ്രവര്ത്തകന് ഹരിദാസിന്റെ കൊലപാതകത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായത്. പ്രജിത്ത്, പ്രതീഷ്, ദിനേഷ് എന്നിവരാണ് അറസ്റ്റിലായത്.…
Read More »