Harassment in the park; Girl gets pregnant
-
News
പാർക്കിൽവെച്ച് പീഡനം; പെൺകുട്ടി ഗർഭിണിയായി,ഗർഭച്ഛിദ്രം;തിരുവല്ലയിൽ യുവാവ് റിമാൻഡിൽ
തിരുവല്ല: പത്തനംതിട്ടയില്‍ കായികതാരത്തെ അറുപതിലധികംപേര്‍ ലൈംഗികപീഡനത്തിന് ഇരയാക്കിയ സംഭവം പുറത്തെത്തിയതിന് പിന്നാലെ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തകൂടി. തിരുവല്ലയില്‍ വിദ്യാര്‍ഥിനിയെ പാര്‍ക്കില്‍വെച്ച് പീഡിപ്പിച്ചു. ഗര്‍ഭിണിയായ പതിനേഴുകാരിയുടെ ഗര്‍ഭച്ഛിദ്രം നടത്തി.…
Read More »