Frequent disturbance at ladies hostels
-
Crime
ലേഡീസ് ഹോസ്റ്റലുകളുള്ള സ്ഥലത്ത് പതിവുശല്യം, എയര്‍ഹോളിലൂടെ ഒളിക്യാമറ വെക്കാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി പെണ്‍കുട്ടികള്‍
തിരുവനന്തപുരം: വനിതാ ഹോസ്റ്റലില്‍ എയര്‍ഹോളിലൂടെ ഒളിക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച പ്രതിയെ കൈയോടെ പൊക്കി പെണ്‍കുട്ടികള്‍. തിരുവനന്തപുരം നന്ദന്‍കോട് പ്രദേശത്ത് സ്ഥിതിചെയ്യുന്ന വനിതാ ഹോസ്റ്റലിലാണ് സംഭവം. നന്ദന്‍കോട്…
Read More »