Five year old died fell down well
-
News
കളിപ്പാട്ടം കിണറ്റില്‍ വീണു; അച്ഛനും അമ്മയും ഇല്ലാത്ത സമയം നോക്കി കിണറ്റില്‍ എത്തി നോക്കിയപ്പോള്‍ കാല് വഴുതി വീണു; സംസാരശേഷിയില്ലാത്ത കുഞ്ഞ് മരിച്ചു
തിരുവനന്തപുരം: സഹോദരിക്കൊപ്പം കളിക്കുന്നതിനിടെ മേല്‍മൂടിയില്ലാത്ത കിണറ്റില്‍ വീണ് അഞ്ചുവയസുകാരന് മരിച്ചു. നേമം കുളകുടിയൂര്‍ക്കോണത്ത് സര്‍വ്വോദയം റോഡ് പദ്മവിലാസത്തില്‍ സുമേഷ് ആര്യ ദമ്പതികളുടെ മകന് ദ്രുവനാണ് മരിച്ചത്. കഴിഞ്ഞ…
Read More »