Fire in Delhi AIIMS; casulaity closed
-
News
ഡൽഹി എയിംസിൽ തീപിടിത്തം;അത്യാഹിത വിഭാഗം അടച്ചിട്ടു
ന്യൂഡൽഹി: ഡൽഹി എയിംസിലെ അത്യാഹിത വിഭാഗത്തിന് സമീപമുള്ള എൻഡോസ്കോപ്പി മുറിയിൽ തീപിടിത്തം. എട്ട് ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായമില്ല. രാവിലെ 11.54നാണ് തീപിടിത്തമുണ്ടായത്.…
Read More »