fefka against pvr cinemas withdrawing malayalam movies
-
News
മലയാളസിനിമകൾ പിൻവലിച്ച നടപടി: പിവിആർ കയ്യൂക്ക് കാണിക്കുന്നെന്ന് ഫെഫ്ക്ക
കൊച്ചി:മലയാളസിനിമകൾ പിൻവലിച്ച നടപടിയിൽ പ്രതിഷേധവുമായി ഫെഫ്ക്ക ഡയറക്ടേഴ്സ് യൂണിയൻ. പി.വി.ആർ കയ്യൂക്ക് കാണിക്കുകയാണെന്ന് ഫെഫ്ക്ക ആരോപിച്ചു. പുതിയ സിനിമകൾക്കും സംവിധായകർക്കും പി.വി.ആറിന്റെ നീക്കം തിരിച്ചടിയാണ്. പരിഹാരമില്ലെങ്കിൽ പ്രതിഷേധം…
Read More »