Explosive siezed in erattupetta
-
News
ഈരാറ്റുപേട്ടയില്‍ വന്‍ സ്ഫോടക ശേഖരം കണ്ടെത്തി; ഇടുക്കി സ്വദേശികളായ മൂന്നു പേര് അറസ്റ്റില്‍
കോട്ടയം: ഈരാറ്റുപേട്ടയില്‍ നടത്തിയ പരിശോധനയില്‍ വന്‍ സ്ഫോടക ശേഖരം പിടികൂടി. ജലാറ്റിന്‍ സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററുകളുമടക്കമുള്ള സ്ഫോടക വസ്തുക്കളാണ് പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇടുക്കി…
Read More »