കൊച്ചി: കാക്കനാട് കിന്‍ഫ്രയിലെ നിറ്റ ജലാറ്റിന്‍ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയില്‍ ജീവനക്കാരന് മരിച്ചു. കരാര്‍ ജീവനക്കാരനായ പഞ്ചാബ് സ്വദേശി രാജനാണ് മരിച്ചത്. നാലു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…