due-to-massive-power-crunch-china-rations-diesel-supply
-
ഇന്ധനക്ഷാമവും വിലവര്‍ധനയും; ചൈനയില്‍ ഡീസല്‍ റേഷനായി നല്കുന്നു
ബീജിങ്: ഇന്ധനക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ഡീസല്‍ റേഷനായി നല്കി ചൈന. സപ്ലൈ നിരക്ക് കുറഞ്ഞതും വിലവര്‍ധനവുമാണ് രാജ്യത്തെ സര്‍ക്കാര്‍ പെട്രോള്‍ സ്റ്റേഷനുകള്‍ വഴി ഡീസല്‍ റേഷനായി നല്കുന്നതിലേയ്ക്ക് നയിച്ചത്.…
Read More »