DMK manifesto released
-
News
നീറ്റ് പരീക്ഷ ഒഴിവാക്കും,ഗവർണർ പദവി എടുത്തുകളയും,വൻ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടനപത്രിക
ചെന്നൈ: വൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട്ടിലെ ഡിഎംകെ പ്രകടനപത്രിക. ഗവർണർ പദവി എടുത്തുകളയുമെന്നും, ക്രിമിനൽ നടപടികളിൽ നിന്ന് ഗവർണർക്ക് പരിരക്ഷ നൽകുന്ന ഭരണഘടനാ വകുപ്പ് ഭേദഗതി ചെയ്യുമെന്നും ഡിഎംകെ…
Read More »