Disguised as loco pilots; Two arrested
-
ലോകോ പൈലറ്റുമാരായി ആള്‍മാറാട്ടം; രണ്ട് പേർ അറസ്റ്റിൽ
ചെന്നൈ: ലോകോ പൈലറ്റുമാരായി ആള്‍മാറാട്ടം നടത്തി വര്ഷങ്ങളായിട്രെയിൻ ഓടിച്ച യുവാക്കള്‍ ഒടുവില്‍ പിടിയിലായി. ബംഗാളിലെ മൂർഷിദാബാദ് സ്വദേശികളാണ് പിടിയിലായ യുവാക്കള്‍. ബംഗാളിൽനിന്ന് ജോലി തേടി തിരുവനന്തപുരത്തേക്ക് പോകവേ…
Read More »