DGP Office March: Police registered a case against K Sudhakaran as the first accused
-
News
ഡിജിപി ഓഫീസ് മാർച്ച്: കെ സുധാകരനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലീസ്, പ്രതിപട്ടികയിൽ പ്രതിപക്ഷ നേതാവും ശശി തരൂരുമടക്കം നേതാക്കളും
തിരുവനന്തപുരം: കോൺഗ്രസിന്റെ ഇന്നത്തെ ഡിജിപി ഓഫീസ് മാർച്ചിനെ തുടർന്നുള്ള സംഭവങ്ങളുടെ അടിസ്ഥാനത്തിൽ പാർട്ടി നേതാക്കന്മാർക്കെതിരെ കേസെടുത്ത് പൊലീസ്. കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരനെ മുഖ്യപ്രതിയാക്കിയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.…
Read More »