dam-was-opened-water-injected-the-bike-and-the-passenger-were-washed-away
-
News
ഡാം തുറന്നുവിട്ടു; കുത്തൊഴുക്കില്‍ ബൈക്കും യാത്രികനും ഒലിച്ചുപോയി! ഒടുവില്‍ സംഭവിച്ചത്
പാലക്കാട്: ഡാമില്‍ നിന്ന് തുറന്നുവിട്ട വെള്ളത്തിന്റെ ഒഴുക്കില്‍ ബൈക്കും യാത്രികനും ഒലിച്ചു പോയി. പാലക്കാട് പെരുമാട്ടിയിലാണ് അപകടമുണ്ടായത്. അഗ്നിശമന സേന ബൈക്ക് യാത്രികനെ സാഹസികമായി രക്ഷപ്പെടുത്തി.പെരുമാട്ടി മൂലത്തറ…
Read More »