കോട്ടയം: സിപിഐ എം കോട്ടയം ജില്ലാസെക്രട്ടറി എ വി റസൽ (62) അന്തരിച്ചു. ചെന്നൈയിൽ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവും…