covid cases in 24 hours in the country; More cases in Kerala
-
രാജ്യത്ത് 24 മണിക്കൂറിനിടെ 42,982 കോവിഡ് കേസുകൾ; കൂടുതൽ കേസുകൾ കേരളത്തിൽ
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,982 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇന്നലത്തേതിനേക്കാൾ 357 കേസുകളാണ് ഇന്ന് കൂടിയത്. കേരളത്തിലാണ് കൂടുതൽ…
Read More »