മുംബൈ: വിവാഹം കഴിക്കാന്‍ പോകുന്ന പ്രതിശ്രുത വധുവിന് വരന് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നത് അവളുടെ മാന്യതയെ അപമാനിക്കുന്നതായി കണക്കാക്കാനാവില്ലെന്ന് സെഷന്‍സ് കോടതി. വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചതിനും…