couple-arrested-theft-vaduthala
-
News
എറണാകുളത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍
കൊച്ചി: എറണാകുളം വടുതലയില്‍ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. വൈപ്പിന്‍ സ്വദേശി സോമരാജനും ഭാര്യ മോനിഷയുമാണ് പിടിയിലായത്. മാല വില്ക്കാന് സഹായിച്ചതിനാണ് ഭാര്യയെ അറസ്റ്റ്…
Read More »