consuming-liquor-in-uniform-with-goons-policeman-suspended
-
News
ഗുണ്ടാസംഘത്തിനൊപ്പം യൂണിഫോമില്‍ മദ്യപാനം, ഫോട്ടോ പുറത്തായി; പൊലീസുകാരന് സസ്പെന്ഷന്
തിരുവനന്തപുരം: ഗുണ്ടാ സംഘത്തിനൊപ്പം യൂണിഫോമില്‍ മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്ത പോലീസുകാരന് സസ്പെന്ഷന്. തിരുവനന്തപുരം പോത്തന്‍കോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ജിഹാനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. മദ്യവിരുന്നിന്റെ…
Read More »