തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എം മാണിയുടെ ആത്മകഥ. ബാർകോഴ വിവാദത്തിൽ യുഡിഎഫ് പിന്തുണച്ചില്ലെന്നും പാർട്ടിക്കുള്ളിൽ ഗൂഢാലോചനയുണ്ടായെന്നുമാണ് ആത്മകഥയിൽ പറയുന്നത്. തലസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ പിൻബലമുളള…